HOME
DETAILS
MAL
യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് കസ്റ്റംസ് നോട്ടിസ് നല്‍കും
backup
January 28 2022 | 06:01 AM
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് കസ്റ്റംസിന് അനുമതി. നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസിലാണ് ഇവരെ ചോദ്യംചെയ്യാന്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയം അനുമതി നല്‍കിയത്. നയതന്ത്ര ചാനല്‍ വഴി പാഴ്സലായി മതഗ്രന്ധവും ഈന്തപ്പഴവും കൊണ്ടുവന്നതിന് രണ്ട് കേസുകളാണ് ക്സറ്റംസ് രജിസ്റ്റര്‍ ചെയ്തിരികുന്നത്. അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."