HOME
DETAILS

ഞാനും നിങ്ങളെപ്പോലെ എൻ.സി.സി കാഡറ്റായിരുന്നു: നരേന്ദ്ര മോദി

  
backup
January 28 2022 | 13:01 PM

n-c-c-priminister

ന്യൂഡൽഹി: എൻ.സി.സിയിൽ താനും സജീവ കാഡറ്റായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.സി.സിയിൽനിന്ന് ലഭിച്ച പരിശീലനവും പഠിച്ച പാഠങ്ങളും രാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ വലിയ ശക്തിയായെന്നും മോദി പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപത്തോടനുബന്ധിച്ച് ന്യൂഡൽഹി കരിയാപ്പ പരേഡ് ​ഗ്രൗണ്ടിൽ നടന്ന റാലിയെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വർഷവും ജനുവരി 28നാണ് റിപ്പബ്ലിക് ദിന സമാപന ചടങ്ങുകൾ നടക്കുക. ആർമി ആക്ഷൻ, സ്ലിറ്ററിങ്, മൈക്രോലൈറ്റ് ഫ്ലൈയിങ്, പാരാ പൈലിങ്, മറ്റ് സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലെ എൻ.സി.സി കാഡറ്റുകളുടെ കഴിവുകൾ പ്രധാനമന്ത്രി വീക്ഷിച്ചു. മികച്ച എൻ.സി.സി കേഡറ്റുകൾക്ക് പ്രധാനമന്ത്രി മെഡലുകൾ സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago