HOME
DETAILS
MAL
സഊദിയിലേക്ക് ഇന്ത്യയിൽ നിന്നും കൊവിഡ് വാക്സിൻ ഇറക്കുമതി ചെയ്യും
backup
January 25 2021 | 18:01 PM
റിയാദ്: സഊദിയിലേക്ക് ഇന്ത്യയിൽ നിന്നും കൊവിഡ് വാക്സിൻ ഇറക്കുമതി ചെയ്യും. ഇന്ത്യയിലെ സിറം ഇന്ത്യ സെറം ഇൻസ്റ്റിറ്റ്യൂട്ട് (എസ് ഐ ഐ) ആണ് സഊദി അറേബ്യക്ക് മൂന്ന് മില്യൺ അസ്ത്രസെനിക വാക്സിൻ ഇറക്കുമതി ചെയ്യുന്നത്.
#BREAKING: Serum Institute of India (SII) will supply #SaudiArabia with 3 million AstraZeneca #COVID19 vaccine doses priced at $5.25 each in about a week on behalf of the British drugmaker, its chief executive tells Reuters. pic.twitter.com/UaGPysgKfO
— Saudi Gazette (@Saudi_Gazette) January 25, 2021
റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏകദേശം 5.25 ഡോളർ വില മതിക്കുന്ന വാക്സിൻ സഊദിയിൽ എത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."