HOME
DETAILS
MAL
ഡി.സി.എ സര്‍ട്ടിഫിക്കറ്റ് വിതരണം
backup
August 18 2016 | 18:08 PM
തിരുവനന്തപുരം: സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞടുക്കപ്പെട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തിയ തൊഴിലധിഷ്ഠിത കോഴ്‌സായ ഡി.സി.എ (ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും അതാതു പഠന കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 22 മുതല്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."