HOME
DETAILS
MAL
ഡല്‍ഹി പ്രക്ഷോഭം: 18 പൊലിസുകാര്‍ക്ക് പരുക്ക്, ഒരാള്‍ക്ക് ഗുരുതരം
backup
January 26 2021 | 12:01 PM
ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചിനെ നേരിടുന്നതിനിടെ 18 പൊലിസുകാര്‍ക്ക് പരുക്ക്. ഇവരെ ഡല്‍ഹി എന്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."