HOME
DETAILS

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പാലിയേറ്റീവ് കെയര്‍ വരുന്നു

  
backup
August 18 2016 | 18:08 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d



തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററുകള്‍ വരുന്നു. സന്നദ്ധ സംഘടനകള്‍ക്ക് സെന്ററുകള്‍ തുടങ്ങാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ അനുമതി നല്‍കി. ഇവര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹായവും പ്രാദേശിക തദ്ദേശ സ്ഥാപനങ്ങളുടേയും ആശുപത്രി അഡ്‌വൈസറി കമ്മിറ്റികളുടേയും സഹായം ലഭിക്കും. വിവിധ ജില്ലാ ആശുപത്രികളില്‍ 2.5 ലക്ഷം രൂപയുടെ മരുന്നു വാങ്ങാനാണ് കേന്ദ്ര ഫണ്ടില്‍ നിന്നു സര്‍ക്കാര്‍ സഹായം നല്‍കുന്നത്. കൂടാതെ വിവിധ ആശുപത്രികളില്‍ നിലവിലുള്ള പാലിയേറ്റീവ് സെന്ററുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനും സഹായം നല്‍കും. അഞ്ചു കോര്‍പറേഷന്‍ പരിധിയിലുള്ള ആശുപത്രികളിലെ പാലിയേറ്റീവ് സെന്ററുകളില്‍ മരുന്നു വാങ്ങാനും ഉപകരണങ്ങള്‍ വാങ്ങാനും പണം കണ്ടെത്തി നല്‍കാന്‍ ആരോഗ്യവകുപ്പ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  a day ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  a day ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  a day ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  a day ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  a day ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  a day ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  a day ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago