HOME
DETAILS
MAL
ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
backup
February 01 2022 | 05:02 AM
ആലപ്പുഴ: ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രസന്ന (52), മക്കളായ കല (34), മിന്നു (32) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ താമരക്കുളത്താണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."