HOME
DETAILS
MAL
പൊള്ളയായ ബജറ്റ്; സാധാരണക്കാര്‍ക്ക് ഒരു ആനുകൂല്യവുമില്ലെന്ന് രാഹുല്‍ ഗാന്ധി
backup
February 01 2022 | 09:02 AM
മോദി സര്‍ക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ശമ്പളക്കാര്‍ക്കും മധ്യവര്‍ഗത്തിനും ദരിദ്രര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ഒന്നും ബജറ്റില്‍ ഒരു ആനുകൂല്യവുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
M0di G0vernment’s Zer0 Sum Budget!
— Rahul Gandhi (@RahulGandhi) February 1, 2022
Nothing for
- Salaried class
- Middle class
- The poor & deprived
- Youth
- Farmers
- MSMEs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."