HOME
DETAILS
MAL
കിഴക്കൻ സഊദിയിൽ ഞായറാഴ്ച മുതൽ കടകളിൽ കയറാൻ 'തവക്കൽന' ആപ് നിർബന്ധം
backup
January 30 2021 | 10:01 AM
ദമാം: കിഴക്കൻ സഊദിയിൽ ഞായറാഴ്ച മുതൽ കടകളിൽ കയറാൻ തവക്കൽന ആപ് നിർബന്ധമാക്കി. ഷോപ്പിംഗ് മാളുകളിലും പൊതു മാര്‍ക്കറ്റിലും കയറുന്നതിന് തവക്കല്‍നാ ആപ് നിര്‍ബന്ധമാക്കി കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനാണ് ഉത്തരവിറക്കിയത്.
ഗവര്‍ണറേറ്റിന്റെ പരിധിയിലെ എല്ലാ ബലദിയകളില് വ്യവസ്ഥ ബാധകമാണെന്ന്
കിഴക്കന്‍ പ്രവിശ്യ മുനിസിപ്പല്‍ വിഭാഗം അറിയിച്ചു. ആരോഗ്യനില വ്യക്തമാക്കാന്‍ സ്വദേശികളും വിദേശികളും തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."