HOME
DETAILS

എയർഇന്ത്യ വിറ്റു; അടുത്തത് എൽ.ഐ.സി

  
backup
February 02 2022 | 04:02 AM

452453-2


ന്യൂഡൽഹി
എയർ ഇന്ത്യ വിറ്റഴിച്ച മാതൃകയിൽ എൽ.ഐ.സിയുടെ ഓഹരി വിൽപനയും ഉടനുണ്ടാകുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ. നീലാഞ്ചൽ ഇസ്പത് നിഗം ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കൽ സംബന്ധിച്ച നടപടികൾ പൂർത്തിയായി. എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശത്തിന്റെ തന്ത്രപരമായ കൈമാറ്റം പൂർത്തിയായതായും നിർമലാ സീതാരാമൻ പറഞ്ഞു.


എയർ ഇന്ത്യയെക്കൂടാതെ ബി.പി.സി.എൽ, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, ബി.ഇ.എം.എൽ, പവൻ ഹാൻസ്, നീലാഞ്ചൽ ഇസ്പത്ത് നിഗം ലിമിറ്റഡ് തുടങ്ങിയവയാണ് വിറ്റഴിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ കേന്ദ്രസർക്കാർ 2021ലെ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എൽ.ഐ.സി വിൽപന 2022ന് മുമ്പുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാൻ സാധിച്ചിരുന്നില്ല.


നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റും നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയും പ്രവർത്തനങ്ങൾ ആരംഭിച്ചതായും നിർമലാ സീതാരാമൻ അറിയിച്ചു.
കമ്പനികൾക്ക് അവയുടെ പ്രവർത്തനം സ്വമേധയാ അവസാനിപ്പിക്കുന്നതിനുള്ള കാലദൈർഘ്യം 2 വർഷം എന്നത് 6 മാസമായി കുറയ്ക്കുന്നതിന് സെന്റർ ഫോർ പ്രോസസിങ് ആക്‌സിലറേറ്റഡ് കോർപറേറ്റ് എക്‌സിറ്റ് സ്ഥാപിക്കും. പാപ്പരത്വ കോഡിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ധനമന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 days ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  4 days ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  4 days ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  4 days ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  4 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  4 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  4 days ago