HOME
DETAILS
MAL
ടി.എ റസാഖിനെ സര്‍ക്കാര്‍ അവഗണിച്ചു: അലി അക്ബര്‍
backup
August 18 2016 | 18:08 PM
കോഴിക്കോട്: ടി.എ റസാഖിനോട് സര്‍ക്കാര്‍ അവഗണന കാട്ടിയെന്നും അദ്ദേഹത്തിന്റെ ചികില്‍സാ ചെലവ് മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും സംവിധായകന് അലി അക്ബര്‍. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയ കലാകാരനോട് കാണിക്കേണ്ട ഒരു പരിഗണനയും അദ്ദേഹത്തിന് കിട്ടിയില്ല. എയര്‍ ആംബുലന്‍സ് സഹിതമുള്ള ജഗതിയുടെ ചികില്‍സാ ചെലവ്, തിലകന്റെ ആശുപത്രിച്ചെലവുമെല്ലാം വഹിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. എന്നാല്‍ ഒരു സഖാവായിട്ടു കൂടി ടി.എ റസാഖിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഒരു സഹായവും നല്‍കാത്തത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."