HOME
DETAILS
MAL
ബസ് ചാര്‍ജ് വര്‍ധന അനിവാര്യം; മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ തീരുമാനമെന്ന് ഗതാഗത മന്ത്രി
backup
February 02 2022 | 05:02 AM
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യമാക്കുന്നത് സജീവ പരിഗണനയിലാണെന്നും ആന്റണി രാജു പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്ത് നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."