HOME
DETAILS
MAL
ഉടുമ്പന്‍ചോല കുത്തുങ്കലില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി
backup
February 02 2022 | 06:02 AM
ഇടുക്കി:ഉടുമ്പന്‍ചോല കുത്തുങ്കലില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളായ ഒരു സ്ത്രീയുടെയും രണ്ട് പുരുഷമാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."