HOME
DETAILS
MAL
'വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; രണ്ടു ദിവസം കൂടി നിര്‍ണായകമെന്ന്'
backup
February 02 2022 | 08:02 AM
കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍. ആരോഗ്യനില തൃപ്തികരമായി തുടരുന്നു. രാവിലെ കുറച്ച് സങ്കീര്‍ണമായിരുന്നു. നിലവില്‍ ആരോഗ്യം മെച്ചപ്പെട്ടു. വെന്റിലേറ്റര്‍ സേവനം തുടരുന്നു. ഒരാഴ്ച കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരും.
48 മണിക്കൂര്‍ കൂടി നിര്‍ണായകമാണ്. ആന്റി വെനം ചികില്‍സ തുടരും. തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തി വരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."