HOME
DETAILS
MAL
കുണ്ടുകാട് സഹകരണ ആശുപത്രിയില്‍ വിവിധ പരിപാടികള്‍
backup
August 18 2016 | 18:08 PM
വടക്കാഞ്ചേരി: ആയുര്‍വ്വേദ വിഷന്‍ 2016ന്റെ ഭാഗമായി കുണ്ടുകാട് സഹകരണ ആശുപത്രിയില്‍ വിവിധ പരിപാടികള്‍ നടന്നു. പ്രസിഡന്റ് യു.വൈ അബ്രഹാം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി.എം കുരിയാക്കോസ് അധ്യക്ഷനായി. ഡയറക്ടര്‍മാരായ വറീത് ചിറ്റിലപ്പിള്ളി, തിലകന്, സജി പോള്‍ മാടശ്ശേരി, മേരി ജോസഫ്, വി.കെ ശങ്കരനാരായണന്, ജയന് മംഗലം, സെക്രട്ടറി സെലിന് ജോസ്, ടി.കെ മോഹനന്, സതീഷ് പോള്‍, കെ.ബാലകൃഷ്ണ കുറുപ്പ്, സി.സി ഫ്രാന്‍സീസ്, സെബി ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."