HOME
DETAILS
MAL
കെ റെയിൽ പദ്ധതിയെ പൂർണമായും അനുകൂലിക്കുന്ന മുൻ നിലപാടിൽ മാറ്റം വരുത്തി ശശി തരൂർ
backup
February 03 2022 | 04:02 AM
ന്യൂഡൽഹി
കെ റെയിൽ പദ്ധതിയെ പൂർണമായും അനുകൂലിക്കുന്ന മുൻ നിലപാടിൽ മാറ്റം വരുത്തി ശശി തരൂർ എം.പി.
കേന്ദ്രസർക്കാർ പുതുതായി പ്രഖ്യാപിച്ച വന്ദേ ഭാരത് എക്സ്പ്രസ് സിൽവർലൈന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ചർച്ച നടത്തി വ്യക്തതവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."