HOME
DETAILS
MAL
കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് നിര്‍മല: നിയമങ്ങള്‍ പിന്‍വലിക്കൂയെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം
backup
February 01 2021 | 06:02 AM
ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതോടെ പ്രതിപക്ഷ നിരയില്‍ നിന്ന് ബഹളവും മുദ്രാവാക്യവുമുയര്‍ന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കൂയെന്നായിരുന്നു മുദ്രാവാക്യം.
ഇതോടെ താങ്ങുവില കൂട്ടുമെന്ന വാഗ്ദാനം നിര്‍മല അവതരിപ്പിച്ചു. കഴിഞ്ഞവര്‍ഷങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു പിന്നീടുള്ള അവതരണം. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഗോതമ്പ് താങ്ങുവിലയായി 75,000 കോടിയില്‍ അധികം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."