HOME
DETAILS
MAL
പത്തനംതിട്ടയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയെ അടിച്ചു കൊന്നു
backup
February 04 2022 | 03:02 AM
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയെ അടിച്ചു കൊന്നു. തമിഴ്‌നാട് മാര്‍ത്താണ്ഡം തക്കല സ്വദേശിയായ സ്റ്റീഫന്‍ (34) ആണ് കൊല്ലപ്പെട്ടത്. കോണ്‍ട്രാക്ടറും സഹോദരനും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തത്.
കോണ്‍ട്രാക്ടറായ തക്കല സ്വദേശി ആല്‍വിന്‍ ജോസ്, ഇയാളുടെ സഹോദരന്‍ സുരേഷ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."