HOME
DETAILS
MAL
മാലിക്ദീനാർ പള്ളി കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു
backup
February 02 2021 | 10:02 AM
കാസര്‍കോട്: തളങ്കര മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളി കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. തളങ്കര ഗവ. മുസ്ലീം ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥ കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് കുഞ്ഞി - നൂറുന്നിസ ദമ്പതികളുടെ മകൻ പി.എം സൈനുൽ ആബിദാ (16)ണ് മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം. കുട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. സഹോദരൻ: ഇബ്രാഹിം ബാദുഷ. കാസർകോട് നിന്ന് ഫയർഫോഴ്സ് ടീം എത്തി മൃത്ദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."