HOME
DETAILS
MAL
എട്ട് പേര്‍ക്കെതിരേ കേസ്
backup
August 18 2016 | 19:08 PM
കൊടുങ്ങല്ലൂര്‍: എറിയാട് ബുധനാഴ്ച്ച രാത്രയിലുണ്ടായ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് സംഘട്ടനവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അക്ഷയ് കുമാര്‍,നൗഷാദ്, സൈനുദ്ദീന്‍ ,ലാലു എന്നിവര്‍ക്കും എ.ഐ.വൈ.എഫ് പ്രവര്‍ത്തകരായ ആഷിഫ്, അജീഷ്, റിയാസ്, അസ്ക്കര്‍ എന്നിവര്‍ക്കുമെതിരേയാണ് കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്തത്. ബുധനാഴ്ച്ച രാത്രിയില്‍ എറിയാട് കേരളവര്‍മ്മ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് വെച്ചുണ്ടായ സംഘട്ടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."