HOME
DETAILS
MAL
കണ്ണൂര്‍ തളിപ്പറമ്പില്‍ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്
backup
February 03 2021 | 07:02 AM
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെ 400 പേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്. കൊവിഡ് മാനദണ്ഡനങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."