HOME
DETAILS
MAL
മുസ് ലിംകള്‍ക്ക് മഹാത്മാഗാന്ധി അനുവദിച്ച് നല്‍കിയ പാകിസ്താനില്‍ പോകണം; ബി.ജെ.പി എം.എല്‍.എ
backup
February 06 2022 | 06:02 AM
മംഗളൂരു: കര്‍ണാടക ഉഡുപ്പിയിലെ ചില കോളജുകളില്‍ ഹിജാബ് നിരോധിച്ച സംഭവത്തില്‍ മുസ് ലിം വിരുദ്ധ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ. കര്‍ണാടകയിലെ മദ്റസകളും ഉറുദു സ്‌കൂളുകളും പൂട്ടണമെന്നും ഇസ് ലാം മത പ്രകാരം ജീവിക്കേണ്ടവര്‍ മുസ് ലിംകള്‍ക്ക് മഹാത്മാഗാന്ധി അനുവദിച്ച് നല്‍കിയ പാകിസ്താനില്‍ പോകണമെന്നും എം. എല്‍.എ യത്നാല്‍ പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിജെപി എംഎല്‍എ.
#BJP MLA Yatnal *In my opinion, they must shut down Madrassas,urdu schools in #Karnataka.Learn #Kannada if you want to stay. Otherwise go to Pakistan,what work you have here?You want Urdu,#hijabs & want to practice #Islam #MahatmaGandhi has given it (#Pakistan), please go* pic.twitter.com/HMSQ49uncU
— Imran Khan (@KeypadGuerilla) February 5, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."