HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 1,07,474 പുതിയ രോഗബാധിതര്‍, 865 മരണം
backup
February 06 2022 | 06:02 AM
ന്യൂഡല്‍ഹി: ആശ്വാസം പകര്‍ന്ന് രാജ്യത്ത് പ്രതിദിന കൊവിഡ്-19 കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,07,474 പുതിയ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വ്യാപന നിരക്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."