HOME
DETAILS

സഭയിൽ ഹാജരായത് 12 ദിവസം; ഒരേയൊരു ചോദ്യം! അലവൻസുകൾ കൈപ്പറ്റാതെ

  
backup
February 07 2022 | 06:02 AM

%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-12-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%82-%e0%b4%92%e0%b4%b0%e0%b5%87


ആറു വർഷം രാജ്യസഭാംഗം
ആറു വർഷമാണ് ലത മങ്കേഷ്‌കർ രാജ്യസഭ എം.പിയായി സേവനമനുഷ്ഠിച്ചത്. യാതൊരു അലവൻസും കൈപ്പറ്റാത്ത എം.പി എന്ന നിലയിലാണ് അവർ ശ്രദ്ധേയയായത്. 1999 നവംബർ 22ന് രാജ്യസഭാംഗമായ അവർ 2005 നവംബർ 21 വരെ ആ സ്ഥാനത്ത് തുടർന്നു.
പാർലമെന്റ് അംഗമെന്ന നിലയിൽ അവർ നയാപൈസ കൈപ്പറ്റിയിരുന്നില്ലെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. അവർക്കയച്ച പ്രതിഫലമത്രയും കൈപ്പറ്റാതെ തിരിച്ചുവരികയായിരുന്നു.
സഭയിൽ കുറഞ്ഞ ദിവസങ്ങളിലേ അവർ ഹാജരായിരുന്നുള്ളൂ. ആറു വർഷത്തിനിടെ ലത സഭയിൽ ഹാജരായത് 12 ദിവസം മാത്രമായിരുന്നു. ഈ ദിവസങ്ങളിൽ തന്നെ മുഴുസമയവും അവർ സഭയിലിരുന്നില്ല.
ഒരുപക്ഷേ ഇതിനാലാകാം അവർ രാജ്യസഭാംഗമെന്ന നിലയിലുള്ള പ്രതിഫലം സ്വീകരിക്കാതിരുന്നത്. ഈ കാലയളവിൽ ഒരേയൊരു ചോദ്യമാണ് അവർ ഉന്നയിച്ചത്. അത് ട്രെയിനുകൾ പാളംതെറ്റുന്നതിനെ കുറിച്ചായിരുന്നു.
താൻ പാർലമെന്റ് അംഗമാകാൻ യോജിച്ചവളല്ലെന്ന് ലതയ്ക്ക് ബോധ്യപ്പെട്ടിരുന്നു. തനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. അതിനിടെ, താൻ പ്രതിനിധീകരിക്കുന്ന ഫിലിം വ്യവസായത്തിന്റെ പ്രശ്‌നങ്ങൾ എന്തുകൊണ്ട് പാർലമെന്റിൽ ഉന്നയിക്കുന്നില്ല എന്ന വിമർശനവും അവർ നേരിട്ടു.
താൻ വിനോദവ്യവസായത്തിന്റെ ഭാഗമല്ലെന്നും ഗായികയാണ്, പ്രസംഗകയല്ല എന്നിങ്ങനെയായിരുന്നു അവരുടെ മറുപടി. ബി.ജെ.പി പിന്തുണയോടെയാണ് ലത രാജ്യസഭാ എം.പിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago