HOME
DETAILS
MAL
നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്തു
backup
February 05 2021 | 07:02 AM
തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര ആങ്കോട്ട് സ്വദേശി മോഹന കുമാരിയും മകന് വിപിനുമാണ് മരിച്ചത്.
വിപിന്റെ ഭാര്യയും മോഹനകുമാരിയും തമ്മിലുളള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും ആത്മഹത്യ കുറിപ്പിലുണ്. മകന് ഫാനില്‍ തൂങ്ങി മരിച്ച നിലയിലും അമ്മയെ തൊട്ടടുത്ത റൂമില്‍ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."