HOME
DETAILS

കൊവിഡ് ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് രക്ഷപ്പെട്ടു

  
backup
February 05 2021 | 12:02 PM

32655656984565464

മഞ്ചേരി: കൊവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന റിമാന്‍ഡ് പ്രതി മെഡിക്കല്‍ കോളജ് ആശുപ്രതി വാര്‍ഡില്‍ ജനല്‍ കമ്പി മുറിച്ചു കടന്നുകളഞ്ഞു. ഓടിപ്പോ കാന്‍ സാധ്യതയുണ്ടെന്ന് ജയില്‍ അധികൃതര്‍ ആശുപത്രി അധികൃതരെ അറിയിച്ച് മണിക്കൂറിനകമാണ് പ്രതി മുങ്ങിയത്. വേങ്ങര പൊലീസ് വഞ്ചനക്കേ സില്‍ അറസ്റ്റ് ചെയ്ത തൃശൂര്‍ കേച്ചേരി പട്ടിക്കര മനോജ് (മുഹമ്മദ് ആഷിഖ് - 40) ആണ് ബുധന്‍ രാതി കടന്നുകളഞ്ഞത്. കൊവിഡ് നെഗറ്റീവ് ആയി ആശുപ്രതി യില്‍ നിന്ന് ഇന്നലെ ജയിലിലേക്ക് വിടാനിരിക്കുകയായിരുന്നു. കൊണ്ടോട്ടി, മഞ്ചേരി, എടക്കര എന്നി വിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ടെന്ന് പൊലിസ് പറഞ്ഞു.

വീസയ്ക്ക് പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ കഴിഞ്ഞ 23നു ആണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ, റിമാന്‍ഡ് പ്രതികളെ പാര്‍പ്പിക്കുന്ന ഫ്എല്‍ടിസിയില്‍ പ്രവേശി പ്പിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ യിലിരിക്കെ 2നു നെഞ്ച് വേദനയെന്ന് പറഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേ വാര്‍ഡ് കെട്ടിടത്തില്‍ താഴത്തെ നിലയിലെ മുറിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.

ഓടിപ്പോകാന്‍ സാധ്യത ഉണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് സന്ദേശം ജയില്‍ സൂപ്രണ്ട് ആശുപത്രി അധികൃതരെ വിളിച്ച് അറിയ്ച്ചിരുന്നു. രാത്രി 11 ഓടെയാണ് ഇയാള്‍ മുറിയില്‍ ഇല്ലെന്ന് കണ്ടെത്തിയത്. അഴിമുറിച്ച് വളച്ച് പുറത്ത് കടന്ന് ആശുപത്രി മതില്‍ ചാടിയതാകാമെന്ന് കരുതുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  23 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  29 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago