HOME
DETAILS
MAL
ഹജ്ജിനെത്തിയ ഇന്ത്യന്‍ യുവതിക്ക് മദീനയില്‍ സുഖപ്രസവം
backup
August 18 2016 | 19:08 PM
മദീന: ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയ യുവതിക്കു മദീനയില്‍ സുഖ പ്രസവം. മദീനയില്‍ എത്തിച്ചേര്‍ന്നു അഞ്ചാം ദിവസമാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ലക്‌നൗവില നിന്നുള്ള ഹജ്ജ് സംഘത്തില്‍ പെട്ട ഷഹബാസ് ബാനു (36 ) ആണ് മദീനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിച്ചത്. ഏറെ ബുദ്ധിമുട്ടിയാണ് യുവതി വിമാന മാര്‍ഗം ഹജ്ജ് സംഘത്തോടൊപ്പം മദീനയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."