HOME
DETAILS
MAL
പണിമുടക്ക് നോട്ടിസ് നല്‍കി
backup
August 18 2016 | 19:08 PM
കണ്ണൂര്‍: സെപ്റ്റംബര്‍ 2ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും പണിമുടക്ക് നോട്ടിസ് നല്‍കി. മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. കണ്ണൂരില്‍ നടത്തിയ വിശദീകരണയോഗത്തില്‍ കുഞ്ഞിനാരായണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."