HOME
DETAILS
MAL
കര്‍ഷക സമരം: ലോക്സഭയല്‍ ഉപാധികളോടെ പ്രത്യേക ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രം
backup
February 06 2021 | 09:02 AM
ന്യൂഡല്‍ഹി: കര്‍ഷക സമരം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍. സഭാ സ്തംഭനം ഒഴിവാക്കാനാണ് നീക്കം.
വിഷയത്തില്‍ വെള്ളിയാഴ്ച്ച ലോക്സഭയില്‍ ചര്‍ച്ച നടന്നേക്കും. നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ അനുവദിക്കണമെന്നത് അടക്കമാണ് ഉപാധികള്‍. നാളെ സ്പീക്കര്‍ കക്ഷിനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."