HOME
DETAILS
MAL
ജംഇയ്യത്തുല്‍ മുദരിസീന്‍ ഭാരവാഹികളുടെ യോഗം 23ന്
backup
August 18 2016 | 19:08 PM
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ ഭാരവാഹികളുടെ യോഗം 23നു രാവിലെ 11ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ ചേരും. മുഴുവന്‍ മെമ്പര്‍മാരും കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് ഷരീഫ് ബാഖവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."