HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ഇന്റര്‍കോണ്‍ ജില്ലാ ലീഡേഴ്‌സ് ക്യാംപ് നാളെ

  
backup
August 18, 2016 | 7:32 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-3


കണ്ണൂര്‍: സംഘടനാ ഭാരവാഹികള്‍ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ പഠിക്കുന്നതിനും സംഘടനാരംഗം കാര്യക്ഷമമാക്കുന്നതി നും വേണ്ടി സംഘടിപ്പിക്കുന്ന എസ്.കെ.എസ്.എസ്.എഫ് ഇന്റര്‍കോണ്‍ ജില്ലാ ലീഡേഴ്‌സ് ക്യാംപ് നാളെ പഴയങ്ങാടി മുട്ടില്‍ മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ നടത്തുന്ന ക്യാംപില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, മേഖലാ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍, ക്ലസ്റ്റര്‍ പ്രസിഡന്റുമാര്‍, ക്ലസ്റ്റര്‍ സെക്രട്ടറിമാര്‍, ക്ലസ്റ്റര്‍ ട്രഷറര്‍മാര്‍ എന്നിവരാണു പങ്കെടുക്കുക. സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്                       പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസലാം ദാരിമി കിണവക്കല്‍ അധ്യക്ഷനാകും. അഹ്മദ് തേര്‍ളായി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഷഹീര്‍ പാപ്പിനിശ്ശേരി, എസ്.കെ ഹംസ ഹാജി, മഹ്‌റൂഫ് മട്ടന്നൂര്‍, ജലീല്‍ മുട്ടം സംബന്ധിക്കും. ഹൈദരലി വാഫി, ഇഹ്‌സാന്‍ അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ്, ബഷീര്‍ അസ്അദി നമ്പ്രം, റഷീദ് കമ്പളക്കാട് ക്ലാസെടുക്കും.
സമാപന സമ്മേളനം എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം  ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍ പ്രമേയം അവതരിപ്പിക്കും. എ.കെ അബ്ദുല്‍ ബാഖി, ഉസ്മാന്‍ ഹാജി വേങ്ങാട്, മുഹമ്മദ് കുഞ്ഞി, റഹീം പുതിയങ്ങാടി, ഗഫൂര്‍ ബാഖവി, ഇഖ്ബാല്‍ മുട്ടില്‍ സംബന്ധിക്കും.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  8 minutes ago
No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  31 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  38 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  an hour ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  an hour ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

ഹൃദയാഘാതം: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

qatar
  •  17 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  9 hours ago