HOME
DETAILS
MAL
മഡ്ക്ക: രണ്ടു പേര്‍ അറസ്റ്റില്‍
backup
August 18 2016 | 19:08 PM
കുമ്പള: പണം വച്ച് മഡ്ക്ക കളിച്ച രണ്ടുപേരെ കുമ്പള പൊലിസ് അറസ്റ്റ് ചെയ്തു. ദേവിനഗറിലെ നാരായണന്‍ (50) കഞ്ചിക്കട്ടയിലെ രാംദാസ് (54) എന്നിവരാണ് കുമ്പള ടൗണില്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ നിന്നു 1630 രൂപ കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."