HOME
DETAILS
MAL
ഏകാധ്യാപക വിദ്യാലയങ്ങളില്‍ 344 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
backup
February 10 2021 | 09:02 AM
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളില്‍ 344 അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.പത്തുവര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്.
ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ഒഴിവുകള്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കാന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വകുപ്പുകളിലെ സ്ഥാനക്കയറ്റം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയെ നടപടിയെടുക്കണമെന്നും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."