HOME
DETAILS
MAL
കേരള എക്‌സ്പ്രസിന് മുകളിലേക്ക് ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു; ആളപായമില്ല
backup
February 12 2022 | 11:02 AM
കോട്ടയം: ഓടിക്കൊണ്ടിരിക്കുന്ന കേരള എക്‌സ്പ്രസിന് മുകളിലേക്ക് വൈദ്യുത കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. അതേസമയം ആളപായമില്ല. യാത്രക്കാരെ പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."