HOME
DETAILS
MAL
രാജധാനി എക്‌സ്പ്രസ് ട്രയിനിന് നേരെ കല്ലേറ്
backup
February 16 2022 | 15:02 PM
തൃശൂര്‍: രാജധാനി എക്‌സ്പ്രസ് ട്രയിനിന് നേരെ കല്ലേറ്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ തൃശൂരില്‍ വച്ചാണ് ട്രയിന് നേരെ കല്ലേറ് ഉണ്ടായത്.
ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരുക്കില്ല. സംഭവത്തില്‍ ആര്‍.പി.എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."