HOME
DETAILS
MAL
ദിഷ രവിയെ പിന്തുണച്ച് കെജ്രിവാളും പ്രിയങ്കയും
backup
February 15 2021 | 11:02 AM
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ യുവപരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് അരവിന്ദ് കെജ്രിവാളും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. തോക്കേന്തി നടക്കുന്നവര്‍ നിരായുധരായ പെണ്‍കുട്ടിയെ ഭയക്കുന്നു.
21കാരിയായ ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമാണ്. കര്‍ഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റമല്ലെന്ന് കെജ്രിവാള് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."