HOME
DETAILS

കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് ഗുരുതരമെന്ന് ജി-23 നേതാക്കൾ

  
backup
February 17 2022 | 07:02 AM

78654234563-2


ന്യൂഡൽഹി
കോൺഗ്രസിൽനിന്നു നേതാക്കൾ ഒന്നിനു പിറകെ ഒന്നായി കൊഴിഞ്ഞുപോകുന്നതിൽ ആശങ്ക രേഖപ്പെടുത്തി പാർട്ടിയിലെ ജി-23 നേതാക്കൾ.
മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ പാർട്ടി വിട്ടതിനു പിന്നാലെ ഗുലാംനബി ആസാദും ആനന്ദ് ശർമയും മനീഷ് തിവാരിയും അടക്കമുള്ള നേതാക്കളാണ് കോൺഗ്രസ് നേതൃത്വത്തിനു പുതിയ നിർദേശങ്ങളുമായി രംഗത്തെത്തിയത്. അശ്വനികുമാർ അടക്കമുള്ളവരുടെ രാജിയിൽ കോൺഗ്രസ് ഉന്നത നേതൃത്വം മൗനം തുടരുമ്പോഴാണ് നേതാക്കൾ ഇതിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഗുരുതര പ്രശ്‌നമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ പാർട്ടി ഗൗരവമായി ആത്മപരിശോധന നടത്തണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
അശ്വനികുമാർ പാർട്ടി വിട്ടത് ദുഃഖകരമാണെന്നും ഇവർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago