HOME
DETAILS
MAL
പഞ്ചായത്ത് പ്രസിഡന്റ് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
backup
February 17 2021 | 03:02 AM
തിരുവനന്തപുരം: പഞ്ചായത്ത് പ്രസിഡന്റ് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു.
തിരുവനന്തപുരം പെരിങ്കടവിള സ്വദേശി സുനില്‍ ആണ് മരിച്ചത്. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സിയിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."