HOME
DETAILS
MAL
ജീവനക്കാരുടെ കൂട്ടസ്ഥലമാറ്റം: കലക്ടറേറ്റില്‍ ഭരണസ്തംഭനം, സമരവുമായി എന്‍.ജി.ഒ യൂനിയന്‍
backup
February 19 2022 | 05:02 AM
കോഴിക്കോട്: മാനദണ്ഡം പാലിക്കാതെ വില്ലേജ് ഓഫിസര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയെന്ന് ആരോപിച്ച് എന്‍.ജി.ഒ യൂനിയനുകള്‍ കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരക്കണക്കിന് ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. 16 വില്ലേജ് ഓഫിസര്‍മാരെയാണ് സ്ഥലം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."