HOME
DETAILS
MAL
യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എയര്‍ ഇന്ത്യ
backup
February 19 2022 | 15:02 PM
യു.എ.ഇ: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എയര്‍ ഇന്ത്യ. ഇന്ത്യയില്‍ നിന്ന് 2 ഡോസ് വാക്‌സിനും എടുത്ത യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ RTPCR പരിശോധന ആവശ്യമില്ല. യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ (https://www.newdelhiairport.in/airsuvidha/apho-regitsration) ഇന്ത്യയുടെ കോവിഡ്19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
മറ്റ് യാത്രക്കാര്‍ നെഗറ്റീവ് COVID RT-PCR സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും വേണം.
എയര്‍ഇന്ത്യ യിലും എയര്‍ഇന്ത്യ എക്‌സ്പ്രസ്സിലും ഇതു ബാധകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."