HOME
DETAILS
MAL
മാനന്തവാടി സ്‌കൂളിലെ ഹിജാബ് വിവാദം: പ്രധാനാധ്യാപിക മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ മാര്‍ച്ച്
backup
February 21 2022 | 07:02 AM
മാനന്തവാടി: ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. നാടിന്റെ മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കരുത് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2022/02/WhatsApp-Video-2022-02-21-at-12.49.17-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."