HOME
DETAILS
MAL
ലാവ്ലിന് കേസിന്റെ ബെഞ്ചില്‍ മാറ്റം: കേസ് ചൊവ്വാഴ്ച സുപ്രിം കോടതി പരിഗണിക്കും
backup
February 19 2021 | 14:02 PM
ന്യുഡല്‍ഹി:ലാവ്ലിന് അഴിമതിക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ലാവ്ലിന് അഴിമതിക്കേസ് പരിഗണിക്കുന്ന ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിലാണ് മാറ്റം. ജസ്റ്റിസ് ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരം കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരാണ് അംഗങ്ങളാകുന്നത്. കേസ് ചൊവ്വാഴ്ച സുപ്രിം കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."