HOME
DETAILS
MAL
ആശുപത്രിക്ക് ഉപകരണങ്ങള്‍ കൈമാറി
backup
August 18 2016 | 22:08 PM
പേരാമ്പ്ര: നൊച്ചാട് ഹരിതവേദി ജി.സി.സി റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി നൊച്ചാട് ആയുര്‍വേദ ആശുപത്രിയിലേക്കു വിവിധ ഉപകരണങ്ങള്‍ കൈമാറി. ഉപകരണങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.എസ് മൗലവി ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. സൂരജിന് കൈമാറി.
ഹരിതവേദി ചെയര്മാന് എന്‍.പി അസീസ് അധ്യക്ഷനായി. മെഹ്ജബിന്‍ അലി, രേവതി നന്ദന ദേശഭക്തിഗാനം ആലപിച്ചു. വാര്‍ഡ് മെമ്പര്‍ സനില ചെറുവറ്റ, ടി.കെ ഇബ്രാഹിം, വി.പി.കെ ഇബ്രാഹിം, വി.വി മൊയ്തീന് ഹാജി, പി.കെ.കെ നാസര്‍, ഹംസ മാവിലാട്ട്, പി.കെ.പി റഫീഖ്, വി.പി ബഷീര്‍, പി.എം മുഹമ്മദ്, ഫക്രുദീന്‍ വി.വി, കെ.കെ അബ്ദുല്ല, കണ്‍വീനര്‍ പി.സി മുഹമ്മദ് സിറാജ്, മുനീര്‍ നൊച്ചാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."