HOME
DETAILS
MAL
പോക്‌സോ കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍
backup
February 20 2021 | 07:02 AM
ആലപ്പുഴ: പോക്‌സോ കേസില്‍ ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ഉമ ശങ്കറി(54)നെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മൂന്നു വര്‍ഷമായി ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മൂന്നു മാസമായി ഒളിവിലായിരുന്നു. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍നിന്നാണ് ഇയാളെ പിടികൂടിയത്.മങ്കൊമ്പ് സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."