HOME
DETAILS
MAL
തിരുവനന്തപുരം സ്വദേശി റിയാദിൽ മരണപ്പെട്ടു
backup
February 20 2021 | 13:02 PM
റിയാദ്: തിരുവനന്തപുരം ആറ്റിങ്ങല്‍ തോന്നക്കല്‍ പുതുവല്‍വിള വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍(58) റിയാദില്‍ നിന്ന് 560 കിലോമീറ്റര്‍ സുലൈലില്‍ നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ഇബ്രാഹീം. മാതാവ്: റഹീമ ബീവി. ഭാര്യ: ആരിഫ ബീവി മക്കള്‍: അന്‍സി, അന്‍സാര്‍, അസി.
സുലൈലില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സിദ്ദീഖ് കൊപ്പം, ഹംസ കണ്ണൂര്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ യൂനുസ് കൈതക്കോടന്‍, ഇസ്ഹാഖ് താനൂര്‍ എന്നിവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."