HOME
DETAILS
MAL
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഓഫ്ലൈനായിട്ട് തന്നെ നടത്തും; ഹരജി സുപ്രിംകോടതി തള്ളി
backup
February 23 2022 | 09:02 AM
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ഉള്‍പ്പടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്ലൈനായി തന്നെ നടത്തും. ഇതിനെതിരായ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മുന്‍പ് പ്രത്യേക ആനുകൂല്യം നല്‍കിയത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."