HOME
DETAILS
MAL
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു
backup
February 22 2021 | 05:02 AM
കാസര്‍കോട്: കേരളത്തിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാനത്തേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. സംസ്ഥാനപാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്.
ബസ് യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് രേഖ നിര്‍ബന്ധമാക്കുകയും ചെയ്തു.
തലപ്പാടി ഉള്‍പ്പെടെയുള്ള നാല് പാതകളില്‍ കര്‍ശന നിയന്ത്രണമാണ്. ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വയനാട് ബാവലി ചെക്പോസ്റ്റില്‍ കോേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതക്കുരുക്കിനും കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."