HOME
DETAILS
MAL
സ്വര്‍ണവില കൂടി
backup
February 28 2022 | 05:02 AM
കൊച്ചി: സ്വര്‍ണവില ഇന്നും കൂടി. പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. 4700 രൂപയാണ് ഗ്രമിന്റെ വില.
ഉക്രൈന് മേലുള്ള റഷ്യന്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണ വില കുതിച്ചു കയറിയിരുന്നു. രണ്ടു തവണയായി ആയിരം രീപയാണ് ആദ്യം ദിനം തന്നെ കൂടിയത്. എന്നാല്‍ വ്യാഴം വെള്ളി ദിവസങ്ങളിലായി സ്വര്‍ണവില 720 രൂപ കൂറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."