HOME
DETAILS
MAL
ഇനി ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധം: സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
backup
February 27 2021 | 09:02 AM
തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മികളി നിയവിരുദ്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേരള ഗെയിമിങ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍, പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വിജ്ഞാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."