HOME
DETAILS
MAL
കൊണ്ടോട്ടിയില്‍ വന്‍ തീപിടിത്തം. വിഡിയോ
backup
February 28 2022 | 13:02 PM
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വന്‍ തീപിടിത്തം ബസ്റ്റാന്റിനടുത്തുള്ള റസ്റ്റൗറന്റിനാണ് തീപിടിച്ചത്. കെട്ടിടം പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. അഗ്നി ശമന സേന സ്ഥലത്തെത്തി തീ അണച്ചിട്ടുണ്ട്.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2022/02/WhatsApp-Video-2022-02-28-at-7.05.58-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."